വള്ളുവനാട് താലൂക്കിലെ മേലാറ്റൂരില്‍ ജനനം. ആര് എം എച്ച് എസ് മേലാറ്റൂര്‍, പി ടി എം ഗവണ്മെന്റ് കോളേജ് പെരിന്തല്‍മണ്ണ, ഗവ. പോളിടെക്നിക് അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. റിയാദിലെ അല്‍-മുഗ്നി പബ്ലിക്കേഷനില്‍ ജോലി ചെയ്തു. ബാലാസാഹിത്യരംഗത്തും വൈജ്ഞാനികരംഗത്തും നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 44 നോവലുകളും ആയിരത്തോളം കഥകളും സ്കിറ്റുകളും വൈജ്ഞാനികസാഹിത്യലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ഇപ്പോഴും സജീവം.
വിലാസം : മേലേടത്ത്
മേലാറ്റൂര്‍ പി ഒ
മലപ്പുറം - 679326
ഫോണ്‍ : 9946427601