Skip to main content
ഇടതുപക്ഷ സാംസ്‌കാരിക വിമര്‍ശകന്‍. പ്രഭാഷകന്‍. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാനസെക്രട്ടറിമാരില്‍ ഒരാള്‍. ഫാറൂഖ് കോളേജില്‍ മലയാളം അധ്യാപകന്‍. കൃതികള്‍: വൈസ്രോയിമാര്‍ക്ക് വേണ്ടത് കുരങ്ങു സൂപ്പോ (രാഷ്ട്രീയ വിമര്‍ശം), സ്വര്‍ഗം നരകം പരലോകം (മതവിമര്‍ശം) ഇരകളുടെ മാനിഫെസ്റ്റോ (സാംസ്‌കാരിക വിമര്‍ശനങ്ങള്‍), തീപിടിച്ച ആത്മാവുകള്‍ക്കൊരാമുഖം (സാഹിത്യവിമര്‍ശം), കറുപ്പിന്റെ സൗന്ദര്യശാസ്ത്രം (സാഹിത്യവിമര്‍ശം), പ്രണയം കവിത സംസ്‌കാരം (സാഹിത്യവിമര്‍ശം) വേര്‍തിരിവ് (സാഹിത്യവിമര്‍ശം) സമൂഹം സാഹിത്യം സംസ്‌കാരം (സാഹിത്യവിമര്‍ശം), മതേതരത്വവും ജനാധിപത്യവും (സാംസ്‌കാരിക വിമര്‍ശം), ശ്മശാനങ്ങള്‍ക്ക് സ്മാരകങ്ങളോട് പറയാനാവാത്തത് (സാംസ്‌കാരിക വിമര്‍ശം), സമരോത്സുകമായ മതേതരത്വം (സാംസ്‌കാരിക വിമര്‍ശം), ഖുത്ബുദീന്‍ അന്‍സാരി ചിരിക്കുന്നു (സാംസ്‌കാരികവിമര്‍ശം) ഗുജറാത്തില്‍ സംഭവിച്ചത് (സാംസ്‌കാരിക വിമര്‍ശം), സംഭവിച്ചത് ഇത്രയുമല്ല (സാംസ്‌കാരിക വിമര്‍ശം), ഫാസിസത്തിന്റെ അദൃശ്യലോകം (രാഷ്ട്രീയ വിമര്‍ശം), മതരഹിതരുടെ രാഷ്ട്രീയം (രാഷ്ട്രീയ വിമര്‍ശം), മധ്യവര്‍ഗത്തിന്റെ ശീര്‍ഷാസനങ്ങള്‍ (രാഷ്ട്രീയ വിമര്‍ശം), അവര്‍ ക്രിസ്ത്യാനികളെ തേടിയെത്തി (രാഷ്ട്രീയ വിമര്‍ശം), വിവാദകാലങ്ങളിലെ ആള്‍മാറാട്ടം (രാഷ്ട്രീയ വിമര്‍ശം), ഗുജറാത്തില്‍നിന്ന് ഒറീസയിലേക്ക് (രാഷ്ട്രീയ വിമര്‍ശം), കെ ഇ എന്നിന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, നാലാംലോകത്തിന്റെ രാഷ്ട്രീയം (എഡിറ്റര്‍), അമൃതാനന്ദമയിയുടെ രാഷ്ട്രീയം (എഡിറ്റര്‍), ലൈംഗിക ഉദാരീകരണത്തിന്റെ രാഷ്ട്രീയം (എഡിറ്റര്‍), ഉത്സവങ്ങളുടെ രാഷ്ട്രീയം (എഡിറ്റര്‍), അമൃതാനന്ദമയി വിമര്‍ശിക്കപ്പെടുന്നു (എഡിറ്റര്‍), കെ ടിയുടെ ലോകം (എഡിറ്റര്‍), ലൗ സിന്ദാബാദ് ലൗ ജിഹാദ് മൂര്‍ദാബാദ് (എഡിറ്റര്‍), Amrithananda-mayi the secret agent of Sangh parivar എഡിറ്റര്‍), ജയില്‍ക്കുറിപ്പുകള്‍ (സഹ എഡിറ്റര്‍), ആരാണു ഭീകരന്‍ എന്താണ് ഭീകരത (സഹ എഡിറ്റര്‍), ശരിഅത്ത്: മിഥ്യയും യാഥാര്‍ഥ്യവും (സഹകര്‍ത്താവ്), ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിണാമം (സഹകര്‍ത്താവ്). ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ഗുരുദര്‍ശന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, തായാട്ട് അവാര്‍ഡ് എന്നിവ ലഭിച്ചു. ഭാര്യ : എ പി സബിത മകന്‍ : മെനിനോഫ്രൂട്ടൊ വിലാസം : കൂട്, പി ഒ ഫറോക്ക് കോഴിക്കോട്-673 631, ഫോണ്‍: 9446448814