Che
Download (2.53 MB)
അന്‍പത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിന് ഏറ്റവും നല്ല നിരൂപകനായി തെരഞ്ഞെടുക്കപ്പെട്ട ജി പി രാമചന്ദ്രന്റെ സിനിമയും മലയാളിയുടെ ജീവിതവും എന്ന പുസ്തകത്തിന് ചലച്ചിത്രസംബന്ധിയായ ഏറ്റവും നല്ല ഗ്രന്ഥത്തിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. കളങ്കം പുരളാത്ത ഒരു ഇമേജിനുവേണ്ടി എന്ന പുസ്തകം ചിന്ത പ്രസിദ്ധീകരിച്ചു. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, സംസ്കാര കേരളം പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലും അംഗമാണ്. ഭാര്യ : എം പി പ്രീത മകള്‍ : മേധ പി ആര് വിലാസം : അകം, പെരിമ്പടാരി (തപാല്‍) മണ്ണാര്‍ക്കാട്, 678 762, പാലക്കാട് ജില്ല. e-mail : gpramachandran@gmail.com