Che
Download (2.53 MB)
965 ഫെബ്രുവരി 1 ന് കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ജനിച്ചു. ഗവ. ഹൈസ്കൂള്‍ പുല്ലൂറ്റ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, കോഴിക്കോട് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹെലന് കെല്ലര്‍, ജെന്നിയുടെ കത്തുകള്‍, മനസ്സിലേക്കൊരു കിളിവാതില്‍, മനസ്സും മനസ്സും, അന്നാകരെനീന, (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഇപ്പോള്‍ കോയമ്പത്തൂര്‍ ആര് വി എസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അദ്ധ്യാപിക.