Skip to main content

യന്‍ കകകാമനോടുള്ള തന്റെ അനിഷ്ടം തുറന്നുപ്രകടിപ്പിച്ചു. ചാരവൃത്തി ആരോപിക്കപ്പെട്ട് ഫ്രഞ്ച് ഗയാനയിലെ ഡെവിള്‍സ് ദ്വീപില്‍ തടവിലാക്കപ്പെട്ട സൈനികോദേ്യാഗസ്ഥന്‍ ആല്‍ഫ്രഡ് ഫ്രീഫെസ് നിരപരാധിയാണെന്നു വാദിക്കുന്ന സോളയുടെ 1898 ലെ ജെ അക്യൂസ് എന്ന ലേഖനം പ്രസിദ്ധീകൃതമായതോടെ അദ്ദേഹം ക്രിമിനല്‍ കുറ്റത്തിന് വിചാരണചെയ്യപ്പെടുകയും ബഹുമതിമുദ്രകള്‍ എടുത്തുമാറ്റപ്പെടുകയും ചെയ്തു. ജയിലില്‍ അടയ്ക്കപ്പെടാതിരിക്കാന്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്കു പലായനം ചെയ്തു. ഫ്രീഫെസ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ സോള ഫ്രാന്‍സിലേക്ക് മടങ്ങിവന്നു. സ്റ്റോറീസ് ഓഫ് നിനോണ്‍ പ്രഥമകഥാസമാഹാരവും ക്ലാഡിസ് കണ്‍ഫഷന്‍ പ്രഥമ നോവലുമാണ്. 1870 ല്‍ റുഗോണ്‍ മാക്വാര്‍ട്ട് എന്ന നോവല്‍ പരമ്പര ആരംഭിച്ചു. പ്രഭാ ആര്‍ ചാറ്റര്‍ജി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ബംഗളൂരു) നിന്നും കെമിസ്ട്രിയില്‍ പി എച്ച് ഡി. ഇന്ത്യയിലും വിദേശത്തും അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് : ദിപന്‍കര്‍ ചാറ്റര്‍ജി ഇമെയില്‍ : prabhachatterji@gmail.com

Books Published by Author