Skip to main content
എ റശീദുദ്ദീന്‍

ജനനം കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കു സമീപം കൊല്ലം ഗ്രാമത്തില്‍. പിതാവ് പ്രൊഫ: എ അബൂബക്കര്‍ (റിട്ട), മാതാവ് ടി വി ഫാത്തിമാബി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് (ഫിസിക്‌സ്) അളഗപ്പ യൂണിവേഴ്‌സിറ്റി (മാസ് കമ്യൂണിക്കേഷന്‍) എന്നിവിടങ്ങളില്‍ പഠനം. നിലവില്‍ മീഡിയാവണ്‍ ടെലിവിഷന്‍ ചാനല്‍ പൊളിറ്റിക്കല്‍ എഡിറ്ററായി ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു. 
ഭാര്യ     :    പി സി ഫാഇസ (ദുബൈ ആരോഗ്യ വകുപ്പ്) 
മക്കള്‍     :    ഇഹ്‌സാന്‍ അഹമ്മദ്, 
        ഇന്‍സാഫ് അഹമ്മദ്, 
        ഈമാന്‍ ഫാത്തിമ, 
        ഈസ അഹമ്മദ്, 
        ഇഫാദ് അഹമ്മദ്.