ജനനം: 1960. കിഴിശ്ശേരി, മലപ്പുറം ജില്ല. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നു.
കൃതികള്‍ : ചില്ലുകൊട്ടാരങ്ങളിലെ കാവല്ക്കാര് (ഡി സി ബുക്സ്, കേസരി അവാര്‍ഡ് നോവല്‍), കിനാവൂരിലെ ഉണ്ണൂണ്ണി. കൂടാതെ ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു.
ഭാര്യ : പത്മജ
മക്കള്‍ : സൂര്യകിരണ്‍, ഹരിചന്ദന്
വിലാസം : 'കാവില്ലം'
രാമനാട്ടുകര
കോഴിക്കോട് 675 633