Skip to main content
E Jayachandran
1967 ല്‍ തൃശൂരില്‍ ജനിച്ചു. അച്ഛന്‍ കവിയും തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം പ്രൊഫസറുമായിരുന്ന തിരുത്തിക്കാട്ട് പ്രഭാകരന്‍ നായര്‍. അമ്മ എടപ്പള്ളി കല്യാണിക്കുട്ടിയമ്മ. വിദ്യാഭ്യാസം: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ, മലയാളസാഹിത്യത്തില്‍ ബിരുദം. പാലക്കാട്ടെ കേന്ദ്രപൊതുമേഖലാസ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഡിസൈന്‍ വിഭാഗത്തില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുന്നു. ഡോ. സുധാംശു ചതുര്‍വേദിയുടെ ജീവചരിത്രമായ നിളയിലേക്കൊഴുകിയ ഗംഗ എന്ന കൃതി രചിച്ചിട്ടുണ്ട്. ഭാര്യ : സുജാത (ടീച്ചര്‍) മകള്‍ : മീനാക്ഷി (വിദ്യാര്‍ഥിനി) വിലാസം : നം.7, മയൂഖം, ശാസ്താനഗര്‍ പുതുശ്ശേരി, പാലക്കാട് - 678 623 ഫോണ്‍ : 9446039390 ഇമെയില്‍ : ejchand@yahoo.com