Skip to main content
Durga Manoj
സ്വദേശം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍. അച്ഛന്‍: സുകുമാരന്‍നായര്‍. അമ്മ: കമലാദേവി. മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. ഭര്‍ത്താവ് : എം പി മനോജ് മക്കള്‍ : ശിവാനി, ഹരിനാരായണന്‍ മേല്‍വിലാസം : ജാനകീ വില്ല പാലസ് റോഡ് ആറ്റിങ്ങല്‍. ഫോണ്‍ : 8086646604 Email : durga_att@yahoo.com