Skip to main content
Dr. V Rajendran nair
തിരുവനന്തപുരം വി ടി എം എന്‍ എസ് എസ് കോളേജ് രാഷ്ട്രതന്ത്രം റീഡര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ വ്യവസായപ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനത്തിന് 1990 ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിങ് ഏരിയാസ്' എന്ന സ്ഥാപനത്തിന്റെ ഹോണററി ഡയറക്ടറും ഐ എസ് ഡി എ ജേണലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്. നിരവധി ഗവേഷണപ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള, കാലിക്കറ്റ്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളിലെ സോഴ്‌സ് ഓഫ് സ്റ്റഡീസ് ഫാക്കല്‍റ്റി അംഗമാണ്. എ കെ പി സി ടിയുടെ സംസ്ഥാന ട്രഷററാണ്.