Skip to main content
ശിശുരോഗ ചികിത്സകന്‍. ഐ എം എ മുന്‍ സംസ്ഥാന സെക്രട്ടറി. കഴക്കൂട്ടത്തു സ്വന്തം ക്ലിനിക് നടത്തുന്നു. ആനു കാലികങ്ങളില്‍ ആരോഗ്യ, സാമൂഹ്യ വിഷയങ്ങള്‍ എഴു തുന്നു. തിരുവനന്തപുരം ചിരി ക്ലബ് പ്രസിഡന്റ്.