Skip to main content
DR. T R RAGHAVAN

പത്തനംതിട്ട ജില്ലയിലെ നന്നുവക്കാട്ട് ഗ്രാമത്തില്‍ ജനനം. അച്ഛന്‍ : താന്നിനില്ക്കുന്നതില്‍ കുഞ്ഞുരാമപ്പണിക്കര്‍. അമ്മ : കുഞ്ഞുപെണ്ണമ്മ ഇംഗ്ലീഷ്‌സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും ഡോക്ടറേറ്റും മുംബൈ സര്‍വ്വകലാശാലയില്‍നിന്നും നേടി. മുംബൈയിലെ ഷിപ്പിങ് കോര്‍പ്പറേഷനില്‍ ഫാക്കല്‍റ്റിയായിരുന്നു. മെഗാനഗരമായ മുംബൈയിലെ കേരളീയസമാജത്തിന്റെ മുഖപത്രമായ വിശാലകേരളം മാസികയില്‍ 32 വര്‍ഷമായി പത്രാധിപരാണ്. നിരൂപണം, പഠനം, ലേഖനം, കവിത, സമാഹരണം എന്നീ മേഖലകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനേഴ് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ : സി എന്‍ രത്‌നവല്ലി മക്കള്‍ : ക്യാപ്റ്റന്‍ കിഷോര്‍, ക്യാപ്റ്റന്‍ രാജേഷ്. വിലാസം : ശ്രേയസ്സ്, ഇ വി നഗര്‍, കരുവാറ്റ, അടൂര്‍ പി ഒ, പിന്‍ - 691523 ഫോണ്‍ : 04734-227188, 9497816108