Skip to main content
Dr. Suvarna Nalappat
ഡോ. സുവര്‍ണ നാലപ്പാട്ട് ട്രസ്റ്റ് ഫോര്‍ എജ്യൂക്കേഷന്‍ റിസേര്‍ച്ചിന്റെ സ്ഥാപകപ്രസിഡന്റ്. പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ടു വീട്ടില്‍ 1946 മെയ് 6-ാം തീയതി നാലപ്പാട്ട് അമ്മിണിയമ്മയുടെയും കെ ജി കരുണാകരമേനോന്റെയും മകളായി ജനിച്ചു. ബിരുദങ്ങള്‍: ബി എസ്‌സി (ജീവശാസ്ത്രം), എം ബി ബി എസ്; എം ഡി (പത്തോളജി) 23 കൃതികള്‍ പുസ്തകരൂപത്തിലും 72 എണ്ണം ഓണ്‍ ലൈനായും പ്രസിദ്ധീകരിച്ചു. പത്മസിന്ധു, പാഥേയം, സുധാസിന്ധു, ബ്രഹ്മസിന്ധു, നാദലയസിന്ധു, ഇന്ത്യയെ കണ്ടെത്തല്‍ - വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയിലൂടെ, നാലപ്പാടന്റെ ചക്രവാളച്ചെമ്പുരുളി, സാന്ദ്രാനന്ദം, മുദ്ര സൗവര്‍ണം മുതലായവ പ്രധാന കൃതികളാണ്. പ്രസ്ഥാനത്രയത്തിന് ഭാഷ്യമെഴുതിയ ആദ്യത്തെ വനിതയാണ്. Website : http://drsuvarnanalapattrust.org www.nalapat.com Phone : 9895006074