Skip to main content
Dr. S K Vasanthan

1935 നവംബര്‍ 17 ന് ഇടപ്പള്ളിയില്‍ ജനിച്ചു. പിതാവ്. ഇടപ്പള്ളി കരുണാകര മേനോന്‍, അമ്മ: സരസ്വതി അമ്മ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായിരുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍, കേരള സാഹിത്യ അക്കാദമി അംഗം എന്നീ പദവികള്‍ വഹിച്ചു. കൃതികള്‍: എന്റെ ഗ്രാമം എന്റെ ജനം, അരക്കില്ലം, മുഖങ്ങള്‍ നിഴലുകള്‍, ആശയസംവാദം, ഉറങ്ങാത്ത മനസ്സുകള്‍, അന്വേഷണം ആസ്വാദനം, കേരള ചരിത്ര നിഘണ്ടു, സാഹിത്യപഠനത്തിന് ഒരാമുഖം (പരിഭാഷ). 1960 ല്‍ തുഞ്ചന്‍ സ്മാരക പുരസ്‌കാരം ലഭിച്ചു. വിലാസം: 2/ഡി, യുണിറ്റി എന്‍ക്ലേവ് കുഴിയച്ചിറ തൃശൂര്‍