Skip to main content
ശാസ്ത്രാദ്ധ്യാപകനായി ഹൈസ്‌കൂളിലും തുടര്‍ന്ന് സീനിയര്‍ ലക്ചറര്‍, പ്രിന്‍സിപ്പാള്‍ എന്നീ നിലകളില്‍ ഡയറ്റിലും സേവനം അനുഷ്ഠിച്ചു. 2006-11 കാലയളവില്‍ സര്‍വ്വശിക്ഷാ അഭിയാനില്‍ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിച്ചു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം, പാഠപുസ്തകനിര്‍മ്മാണം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ശാസ്ത്രസഹവാസ ക്യാമ്പ്, ജൈവവൈവിദ്ധ്യക്യാമ്പ്, സയന്‍സ് ക്ലബ്ബ് എന്നിവയ്ക്കു വേണ്ടി കൈപ്പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്രകഥകള്‍, ശാസ്ത്രനാടകങ്ങള്‍ രചിച്ചിട്ടുണ്ട്. സീമാറ്റ് - കേരള (ടമേലേ കിേെശൗേലേ ീള ഋറൗരമശേീിമഹ ങമിമഴലാലി േമിറ ഠൃമശിശിഴ ഗലൃമഹമ)യില്‍ ചീഫ് കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചു വരുന്നു. വിലാസം : അശ്വതി, കുറുമണ്ടല്‍, പരവൂര്‍, കൊല്ലം. email : rpkpillai@gmail.com