Skip to main content
Dr p janardanan

1937 നവംബര്‍ 30 ന്, പത്തനാപുരം താലൂക്കില്‍ കുണ്ടയം ഗ്രാമത്തില്‍ ശ്രീ. പദ്മനാഭന്റെയും ശ്രീമതി കാര്‍ത്യായനിയുടെയും മൂത്ത മകനായി ജനിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഇംഗ്ലീഷ് ഹൈസ്‌കൂളിലും, തിരുവനന്തപുരത്തെ ഇന്റര്‍മീഡിയറ്റ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും പഠിച്ചു. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. പിന്നീട് ഡല്‍ഹിയില്‍ ജോലിയായിരിക്കേ, താപപ്രസരണത്തില്‍ ഗവേഷണം നടത്തി. കേരളായൂണിവേഴ്‌സിറ്റിയില്‍നിന്നും ആദ്യമായിApplied Mathematics ല്‍ Ph.D എടുത്തു. കൂടാതെ, റഷ്യന്‍ ഭാഷയില്‍ കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്നും Defence Science Laboratory (Delhi) യിലും VSSC യിലും ശാസ്ത്രജ്ഞനായി സേവനമനുഷ്ഠിച്ചു. 1997 ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഇപ്പോള്‍ സംഗീത സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാര്യ : വിനയകുമാരി മക്കള്‍ : അര്‍ച്ചന, അജേഷ് മരുമകന്‍ : ഗിരീഷ് മോഹന്‍ മരുമകള്‍ : പ്രിയ കെ ആനന്ദ് പേരക്കുട്ടികള്‍ : നീലിമ, വിനീത്, വിവേക് അജേഷ് വിലാസം : കാര്‍ത്തിക, ഭഗത്‌സിങ് ലെയിന്‍ ഈഞ്ചയ്ക്കല്‍ തിരുവനന്തപുരം 695 008 ഫോണ്‍ : (0471) 2451832