Skip to main content

ഡോ. ഒ കൃഷ്ണന്‍ പാട്യം എം എ, എം എഡ്, ഡി ഐ റ്റി, പി എച്ച്ഡി കണ്ണൂര്‍ ജില്ലയിലെ പാട്യം സ്വദേശി. പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. പടിപടിയായി പഠിച്ചു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം എ, ബി എഡും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം എഡും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസില്‍നിന്നും തമിഴ് ഭാഷയില്‍ ഡിപ്ലോമയും നേടി. ഇരുപത്തഞ്ചോളം കൃതികളുടെ കര്‍ത്താവാണ്. വിവര്‍ത്തനത്തിലും സഞ്ചാരസാഹിത്യത്തിലും കൂടുതല്‍ ശ്രദ്ധിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. സഞ്ചാര സാഹിത്യത്തിലും വിവര്‍ത്തനത്തിലും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഒടുവില്‍ ട്രെയിനിങ് കോളേജില്‍നിന്ന് ലക്ചററായി വിരമിച്ചു. ഭാര്യ: ഭവാനികൃഷ്ണന്‍ (അദ്ധ്യാപിക), രണ്ട് മക്കള്‍.

Books Published by Author

No Books Published by the Author