Skip to main content
Dr. Munjinadu Padmakumar
എം കെ ഗോപിനാഥന്‍ നായരുടെയും എന്‍ വിജയമ്മയുടെയും മകനായി കൊല്ലത്ത് ജനിച്ചു. മലയാളത്തില്‍ ബിരുദാനന്തരബിരുദവും piritual Awakening under the Influence of Remana Maharshiഎന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി. കവിത, യാത്ര, സംഗീതം, ചരിത്രം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി മുപ്പതിലധികം കൃതികള്‍. ആശാന്‍ പുരസ്‌കാരം (2009), മികച്ച തിരക്കഥയ്ക്കുള്ള കാഴ്ചപുരസ്‌കാരം (2011), കെ പി അപ്പന്‍ പുരസ്‌കാരം (2012) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ : മിനി എസ് മകള്‍ : പി ദേവികൃഷ്ണ വിലാസം : നീലാംബരി, ശ്രീവിലാസം നഗര്‍ വടക്കേവിള പി ഒ കൊല്ലം - 691010