Skip to main content
എറണാകുളം ജില്ലയില്‍ അരയങ്കാവില്‍ മുല്ലപ്പിള്ളി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരി (മുല്ലന്‍)യുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകള്‍. ഹോമിയോ ഡോക്ടര്‍. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. പ്രധാന കൃതികള്‍: കണ്ണാടി ബിംബങ്ങള്‍, റൂമിയുടെ 101 പ്രണയഗീതങ്ങള്‍, എനിക്കു പറയാനുള്ളത്, ഒരവധിക്കാലത്ത്. വിലാസം : മുല്ലപ്പിള്ളി മന, കുലയറ്റിക്കര പി ഒ എറണാകുളം 682 315 ഫോണ്‍ : 9447391468 Email : salila.mp@gmail.com

Books Published by Author