Skip to main content
ഡോ. എം ഗംഗാധരന്‍

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ എം എ ബിരുദ (1954)മെടുത്ത ശേഷം പോസ്റ്റല്‍ ഓഡിറ്റ് ഓഫീസില്‍ മദിരാശിയിലും (1956-1967) തിരുവനന്തപുരത്തും (1968-69) ജോലി ചെയ്തു. പിന്നീട് തവന്നൂരിലെ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് ഗവണ്‍മെന്റ് കോളേജിലും ചരിത്രാ ദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. (1970-1988). 1986 ല്‍ മലബാര്‍ കലാപത്തെക്കുറിച്ചുള്ള ഗവേഷണത്തിന് പി എച്ച് ഡി ബിരുദം നേടി. 1988-94 കാലത്ത് കോട്ടയത്തെ എം ജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ വിസിറ്റിങ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. 1993 ല്‍ കുറച്ചു മാസങ്ങള്‍ യു എസ് എയിലെ ഓഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ വിസിറ്റിങ് സ്‌കോളറായിരുന്നു. 1999 ല്‍ ഖത്തറിലെ ദോഹയില്‍ നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുത്തു. മികച്ച പരിഭാഷയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി (1999). പുസ്തകങ്ങള്‍: അന്വേഷണം-ആസ്വാദനം (പ്രബന്ധങ്ങള്‍) നിരൂപണം: പുതിയമുഖം (എഡി.), ബോധത്തിലെ പടുകുഴികള്‍ (സാഹിത്യനിരൂപണം), ഭഗവദ്ഗീത: സാമൂഹ്യശാസ്ത്രവും തത്വജ്ഞാനവും (വിവര്‍ത്തനം), ജാതിവ്യവസ്ഥ: പഠനങ്ങള്‍ (എഡി.), മാനണ്‍ലെസ് കോ (ഫ്രഞ്ച് നോവല്‍-വിവര്‍ത്തനം), ങമഹമയമൃ ഞലയലഹഹശീി 1921-22, വസന്തത്തിന്റെ മുറിവ് (വിവര്‍ത്തനം) ഠവല ഘമിറ ീള ങമഹമയമൃ (എഡി.), കടല്‍കന്യക (വിവര്‍ത്തനം), മാപ്പിള പഠനങ്ങള്‍ (ലേഖനങ്ങള്‍), വി കെ കൃഷ്ണമേനോന്‍: വ്യക്തിയും വിവാദങ്ങളും. വിലാസം : കൈലാസം പരപ്പനങ്ങാടി-676303 ഫോണ്‍ : 0494-2410392 മൊബൈല്‍ : 9847500367 email : drgangan@gmail.com