Skip to main content
Dr. K V Thomas

തിരുവനന്തപുരത്ത് ഭൗമശാസ്ത്ര പഠനകേന്ദ്രത്തില്‍ ശാസ്ത്രജ്ഞന്‍. സമുദ്രശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും 'കടല്‍ത്തീര-തീരക്കടല്‍ ബന്ധ'ത്തെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് ബിരുദവും. ന്യൂകാസില്‍ സര്‍വകലാശാല, അന്തര്‍ദേശീയ സമുദ്രപഠന കേന്ദ്രം, അന്തര്‍ദേശീയ സൈദ്ധാന്തിക ഭൗതികകേന്ദ്രം എന്നിവിടങ്ങളില്‍ വിദഗ്ധ പരിശീലനം നേടി. കടലാക്രമണം, തീരപരിപാലനം തുടങ്ങിയ മേഖലകളില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

Books Published by Author