Skip to main content
പ്രശസ്ത ചരിത്രകാരന്‍. കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്രവിഭാഗം പ്രൊഫസറായി വിരമിച്ചു. പ്രധാന കൃതികള്‍: കേരളത്തിന്റെ ഇന്നലെകള്‍, കുഞ്ചന്‍ നമ്പ്യാര്‍ വാക്കും സമൂഹവും, കേരള സമൂഹപഠനങ്ങള്‍, കേരള സമൂഹം ഇന്ന് നാളെ, പ്രകൃതിയും മനുഷ്യനും, അറിവിന്റെ സാര്‍വ്വത്രികത, ചരിത്രം ഉണ്ടാകുന്നത്, മലയാളിയുടെ ദേശകാലങ്ങള്‍, Reflections in premodern Kerala, locality and culture in Kerala History Email: knganesh2008@gmail.com