Skip to main content
തൃപ്പുണിത്തുറ കരകുളത്ത് കുടുംബാംഗം. അച്ഛന്‍: ഡോ.കെ മാധവന്‍നായര്‍. അമ്മ: കെ. മീനാക്ഷി അമ്മ. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. ആഗ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജവ.ഉ. കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍. മക്കള്‍ : ഡോ. വിവേക്. വി ജെ, ഡോ. ജയകൃഷ്ണന്‍ വി ജെ വിലാസം : കൃഷ്ണപാദം, പോസ്റ്റ് സിദ്ധസമാജം, വടകര-4 ഫോണ്‍ : 04962528622, 9447058622

Books Published by Author

No Books Published by the Author