Skip to main content
1950 ഏപ്രില്‍ 14 ന് ജനിച്ചു. എറണാകുളം മഹാരാജാസില്‍നിന്ന് കോളേജ് പഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ്, ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജില്‍നിന്ന് എം ഡി (ജനറല്‍ മെഡിസിന്‍) എന്നിവ കരസ്ഥമാക്കി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡയബറ്റോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍. ആരോഗ്യവകുപ്പില്‍ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തു. സര്‍വ്വീസില്‍നിന്നും വിരമിച്ചതിനുശേഷം സെന്റ് തോമസ് ഹോസ്പിറ്റല്‍ പള്ളിപ്പുറം, ചേര്‍ത്തലയില്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായി ജോലിചെയ്യുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രമേഹസംബന്ധമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റായും ഡെമോക്രാറ്റിക് മെഡിക്കല്‍ അസോസിയേഷന്‍ സജീവാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പീപ്പിള്‍സ് ഡോക്‌ടേഴ്‌സ് ഫോറം അംഗമാണ്. ഭാര്യ : ലതിക മക്കള്‍ : വിവിന്‍ കൃഷ്ണന്‍, ദീപ്തി കൃഷ്ണന്‍ വിലാസം : 'ദീപ്തി' സി എം സി 1113/ഃ ചേര്‍ത്തല, 688524 : 9447135144 Email : drkrishnankk@gmail.com