Skip to main content
ലോകനാര്‍കാവ് സ്വദേശി. അച്ഛന്‍: വി കെ കൃഷ്ണന്‍ നായര്‍. അമ്മ: കെ സി ലക്ഷ്മി അമ്മ. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. ആഗ്ര യൂണിവേഴ്‌സിറ്റിയില്‍നിന്നും ജവ.ഉ. കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് മുന്‍ ചരിത്ര വകുപ്പ് മേധാവി.