Skip to main content
തിരുവനന്തപുരം ജില്ലയിലെ വ്‌ളാത്താങ്കരയില്‍ 1980 ജനുവരി 1 ന് ജനനം. പിതാവ്: ബാലന്‍ നാടാര്‍. മാതാവ്: തുളസി. വ്‌ളാത്താങ്കര സെന്റ് പീറ്റേഴ്‌സ് യു പി സ്‌കൂള്‍, വൃന്ദാവന്‍ ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ ചരിത്രത്തില്‍ 2011 ല്‍ tmProblems and Struggle of Linguistic Minorities എന്ന വിഷയത്തില്‍ പി എച്ച് ഡി നേടി. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജില്‍ ചരിത്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. email: joybalan_vl@rediffmail.com