Skip to main content
Dr. Joseph M Mani
1965 മെയ് 28 ന് തിരുവനന്തപുരം നന്തന്‍കോട് ജനനം. പിതാവ്: വൈജ്ഞാനമണി. മാതാവ് : ഗ്രേസി. തിരുവനന്തപുരം ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍, ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 1988ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും എം ബി ബി എസ് ബിരുദം നേടി. കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍നിന്നും ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമ നേടി. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനോരോഗ ചികിത്സാവിഭാഗത്തില്‍ ലക്ചറര്‍. ഭാര്യ : ഷര്‍മിള എസ് മകന്‍ : ജോണ്‍ ജോസഫ് എം വിലാസം : ഫീന്‍സ് വ്യൂ, വൈ ജി ആര്‍ എം-53 കവടിയാര്‍ പി ഒ, തിരുവനന്തപുരം - 695003 ഫോണ്‍: 0471-2317823

Books Published by Author