Skip to main content
Dr. Husain Randathani
മലപ്പുറം ജില്ലയിലെ രണ്ടത്താണിയില്‍ 1958 ല്‍ ജനിച്ചു. പിതാവ്: കെ ചെക്കുട്ടി ഹാജി. മാതാവ്: ഖാദീജ ഉമ്മ ഹാജ്ജ. അലിഗഢ് സര്‍വ്വകലാശാലയില്‍നിന്ന് എം എ ബിരുദം. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് പി എച്ച് ഡി നേടി. പന്ത്രണ്ടിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും നല്ല ചരിത്രപ്രബന്ധത്തിന് ഡോ. സി കെ കരീം അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ മലപ്പുറം, വളാഞ്ചേരി എം ഇ എസ് കെ വി എം കോളേജില്‍ പ്രിന്‍സിപ്പാള്‍. വിലാസം : അരീക്കല്‍ ഹൗസ് രണ്ടത്താണി പി ഒ മലപ്പുറം ജില്ല മൊബൈല്‍ 9995946382 email : drhussaink @ gmail.com website : www.hussainrandathani.com