Skip to main content
Dr. D Jayadevadas
1942 ല്‍ നെയ്യാറ്റിന്‍കരയില്‍ ജനനം. പിതാവ് ജെ ദേവദാനം. മാതാവ് എസ് നേശമ്മ. 1974 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും പി എച്ച് ഡി നേടി. കേരള സര്‍വകലാശാലയില്‍ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ ജോലിനോക്കി. കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറായി 2002 ല്‍ സര്‍വീസില്‍നിന്നും പിരിഞ്ഞു. കേരള യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്റെയും ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം, രാഷ്ട്രതന്ത്ര പ്രവേശം, ഇന്ത്യാചരിത്രം: പ്രാചീനകാലം, കേരളം ഇന്നലെ ഇന്ന് നാളെ - ഇ എം എസ് (പരിഭാഷ), രാഷ്ട്രതന്ത്രതത്വങ്ങള്‍, രാഷ്ട്രതന്ത്രം (co-author). Profile of the Indian Church, Working Class Politics in kerala(രീമൗവേീൃ). ജൃീളശഹല ീള വേല കിറശമി ഇവൗൃരവ, ണീൃസശിഴ ഇഹമ ൈജീഹശശേര െശി സലൃമഹമ

Books Published by Author

No Books Published by the Author