Skip to main content
Dr. Bitter C Mukkolakkal
അദ്ധ്യാപകന്‍, വിവര്‍ത്തകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇരുപത്തിയഞ്ചിലധികം പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. നൂറാനക്കാര്യങ്ങള്‍, പഠനപ്രോജക്ടുകള്‍ എന്ത്? എങ്ങനെ, സ്‌കൂള്‍ ഡൈജസ്റ്റ്, കരയാത്ത കാക്ക, ഫോര്‍ ഓഫ് ദി മിസ്റ്റ് ഇന്റു ദി ഹാര്‍ട്ട്, എബ്രഹാം ലിങ്കണ്‍, കുട്ടികളും സൃഷ്ടിപരതയും, ഇന്റര്‍വ്യൂവിന് ആത്മവിശ്വാസത്തോടെ പഠിക്കാന്‍ ഓര്‍മ്മസൂത്രങ്ങള്‍, ഇംഗ്ലീഷ് ലാഫര്‍, പഠനം രസകരമാക്കാന്‍, ഇംഗ്ലീഷില്‍ ചിന്തിക്കാം സംസാരിക്കാം, വേറിട്ടു വേരോടുന്ന അമേരിക്കന്‍ ഇംഗ്ലീഷ് തുടങ്ങിയവ. വിവര്‍ത്തനങ്ങളില്‍ ത്രീ മസ്‌കിറ്റീസ്, റോബിന്‍സണ്‍ ക്രൂസോ, അമേരിക്ക, കാസില്‍, എപിക് ഓഫ് സക്‌സസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ദിനപത്രങ്ങളിലും മാസികകളിലും കുട്ടികള്‍ക്കുവേണ്ടി എഴുതുന്നു. ടി വി ചാനലുകളിലും പരിപാടികള്‍ അവതരിപ്പിക്കുന്നു. bittercmukkolakkal@gmail.com 9446449039