Skip to main content
Dr. B Premlet
കൊല്ലം മുണ്ടയ്ക്കല്‍ പുത്തന്‍വീട്ടില്‍ ജനിച്ചു. ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ടി കെ എം എഞ്ചിനീയറിങ് കോളേജിലെ ഫിസിക്‌സ് വിഭാഗം ലക്ചറര്‍. കൃതികള്‍ (എഞ്ചിനീയറിങ് പാഠപുസ്തകങ്ങള്‍) : Advanced Engineering Physics, Physics for Engineers, Introduction to Solid State Devices, Electromagnetic Theory with Applications, Antennas and Wave Propagation, Microwave Engineering, Introduction to Electrical Engineering (co-author), Electrical Engineering Materials Science (co-author), Optics and Solid State Physics, Engineering Physics (MsGraw Hill), Noanoelectronics, Physics for Engineers, Introduction to Electrical Engineering, Introudction to Solid State Devices, Antennas and Wave Prpagation, Introudction to Materials Science, Electromagnetic Theory with Applications, Superconductivity and application, Advanced engineering Physics, എന്താണ് . എന്താണ് ഇന്റഗ്രേഷന്‍, ഊര്‍ജ്ജം ഒരു പഠനം, ലെഡ്: വസ്തുതകളും ഉപയോഗങ്ങളും, നിറമുള്ള ശബ്ദങ്ങള്‍, ഇത് പണം കായ്ക്കുന്ന മരം.ഭാര്യ : ഡോ. കവിത എം കെ മക്കള്‍ : ശരത് പ്രേം, മാളവിക പ്രേം