Skip to main content
തിരുവനന്തപുരം ജില്ലയില്‍ ജനനം. അച്ഛന്‍: ഡോ. ഡി ജയദേവദാസ്. അമ്മ: ലില്ലി ഗ്രേസ് ടി സി. കേരള സര്‍വ്വകലാശാലയില്‍നിന്നും സോഷ്യോളജിയില്‍ ഡോക്ടറേറ്റ്. കേരള സര്‍വ്വകലാശാലയിലും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും അദ്ധ്യാപികയായി ജോലി നോക്കി. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരവകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ (ഐ എം ജി) അസിസ്റ്റന്റ് പ്രൊഫസര്‍. ഭര്‍ത്താവ് : മനോജ്കുമാര്‍ കെ കെ (അദ്ധ്യാപകന്‍) മക്കള്‍ : ആദിത്യ മനോജ് അദ്വൈത മനോജ് വിലാസം : മഞ്ജീരം, ശ്രീഭദ്രാ നഗര്‍, വയലിക്കട, പേരൂര്‍ക്കട. ഫോണ്‍ : 9497571803