Skip to main content
Dr. Abzeena J Salim
1978 മേയ് 27 ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ജനനം. അച്ഛന്‍ : എം സലിം. അമ്മ : ജുവൈര സലിം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ലക്ഷദ്വീപിലും തിരുവനന്തപുരത്തെ ചില ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളിലും മെഡിക്കല്‍ ഓഫീസറായി ജോലി നോക്കി. സുഹൃത്തുക്കളോടൊപ്പം വിളപ്പില്‍ശാലയില്‍ ചികിത്സാകേന്ദ്രം നടത്തി. ഇപ്പോള്‍ ബാംഗ്ലൂരില്‍ തരബനഹള്ളി എന്ന സ്ഥലത്ത് ചികിത്സാലയം നടത്തുന്നു. നിരവധി വൈദ്യക്യാമ്പുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്തിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി ആയുര്‍വേദത്തെക്കുറിച്ചുള്ള ഇന്ററാക്ഷന്‍ പരിപാടികള്‍ നടത്തിയിട്ടുണ്ട്. വിലാസം : മുല്ലശ്ശേരി വീട്, കോട്ടപ്പുറം, കരിപ്പൂര്‍. പി.ഒ നെടുമങ്ങാട് ഫോണ്‍ : 0472-2800077, 9447024317, 9995109376