Skip to main content
Devadas V M
1981 ല്‍ തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനനം. ചെന്നൈയിലെ ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. മറ്റ് കൃതികള്‍: ഡില്‍ഡോ - ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം, ചെപ്പും പന്തും (നോവല്‍), മരണസഹായി, ശലഭജീവിതം, അവനവന്‍ തുരുത്ത് (കഥാസമാഹാരം). വിലാസം : ഗോകുലം എങ്കക്കാട് ജ ഛ തൃശൂര്‍ - 680589 phone : 04884 230535 mobile : +91 9176644131 ഇമെയില്‍ : vm.devadas@gmail.com t»mKv : devadasvm.blogspot.in

Books Published by Author