Skip to main content
Dr P K Sabu

കോട്ടയം ജില്ലയിലെ നാട്ടകത്ത് ജനനം. അച്ഛന്‍: പി എന്‍ കേശവന്‍. അമ്മ: എ കെ രാധ. 
കേരള സംസ്ഥാന ജല വകുപ്പില്‍ ഹൈഡ്രോളിയോളജിസ്റ്റ് ആയും കോട്ടയം ഗവണ്‍മെന്റ് കോളേജില്‍ അധ്യാപകനായും ജോലി ചെയ്തു. 1995 മുതല്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ ജിയോളജി അധ്യാപകന്‍.
കുട്ടനാടിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനത്തിന് ഗവേഷണ ബിരുദം. ശാസ്ത്രത്തിലും ദര്‍ശനത്തിലും താല്‍പ്പര്യം.
ഭാര്യ    :    ലീന (കൊല്ലം എസ് എന്‍ പബ്ലിക് സ്‌കൂള്‍             അധ്യാപിക)
മകള്‍    :    ഇന്ദു (ആയുര്‍വേദ ഡോക്ടര്‍.)
വിലാസം    :    ഗായത്രി, തേവള്ളി പി ഒ, 
കൊല്ലം.