Skip to main content

ജനനം 1960 ല്‍. 
ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കോശ തന്മാത്രാ ജീവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദവും. മൂന്നുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ മോളിക്കുളാര്‍ ബയോളജിയില്‍ കോഴ്‌സ് ഡയറക്ടറായിരുന്നു.
കണ്ണൂര്‍ ശ്രീനാരായണ കോളേജില്‍ ജന്തുശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍. 
ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സിന്റെ സമ്മര്‍ ടീച്ചര്‍ ഫെലോഷിപ്പ് (2004) നേടിയിട്ടുണ്ട്.
    വിലാസം:     പിന്‍കാടാ, പി ഒ പയ്യോളി
        കോഴിക്കോട് 673522