Skip to main content
1993 ല്‍ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് ജനിച്ചു. അമ്മ: ലീനമ്മ, അച്ഛന്‍: ഡേവിഡ്. മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ കേരള സര്‍വ്വകലാശാല കാര്യവട്ടം കാമ്പസില്‍ ഭാഷാശാസ്ത്ര വിദ്യാര്‍ത്ഥി. 2010 ല്‍ ഞാനിന്ന് പാടിത്തുടങ്ങുന്നുവെന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലാസം : ലീനമ്മ ഭവന്‍ പള്ളിത്തുറ പുരയിടം വിഴിഞ്ഞം പി ഒ തിരുവനന്തപുരം - 695521 മൊബൈല്‍ : 9895277257 e-mail : anilkumard528@gmail.com