Skip to main content
Cho Dharman
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിമൂന്ന് ആഗസ്ത് 8 ന് തമിഴ്‌നാട്ടിലെ കോവില്‍പ്പെട്ടിയില്‍ ജനിച്ചു. ചോ ധര്‍മ്മരാജന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കഴിഞ്ഞ മുപ്പതുവര്‍ഷമായി സാഹിത്യരചന നടത്തിവരുന്നു. അഞ്ച് ചെറുകഥാ സമാഹാരങ്ങളും മൂന്നു നോവലും ഒരു ഗവേഷണ പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇലക്കിയ ചിന്തനൈ വിരുത്, കഥാവിരുത് തുടങ്ങി പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രധാന കഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മേല്‍വിലാസം : ചോ ധര്‍മ്മന്‍ 53-ഉ കതിരേശന്‍ കോവില്‍ത്തെരു, കോവില്‍പ്പെട്ടി, തൂത്തുക്കുടി - 628 502

Books Published by Author