Skip to main content
പന്തളത്ത് പനങ്ങാട് എന്ന സ്ഥലത്ത് 1960 ല്‍ ജനനം. അച്ഛന്‍ : കുഞ്ഞന്‍പിള്ള, അമ്മ : കാര്‍ത്ത്യായനിയമ്മ. പോസ്റ്റല്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. കൃതികള്‍: അമ്മകണ്ട കര, മെഗാഷോ, കര്‍ക്കിടകവാവില്‍ രാമന്‍ (കഥകള്‍), ഇരുള്‍ പെയ്യുന്ന സൂര്യന്‍, വിട്ടുപോയതു പൂരിപ്പിക്കാന്‍ ദൈവത്തിനൊരവസരം, വിലയിടുന്നതിലെ സൂത്രവാക്യങ്ങള്‍ (നോവല്‍). ഭാര്യ : ഉഷാകുമാരി മക്കള്‍ : ഇന്ദുജ, ശരത് വിലാസം : സാരംഗി, മേലൂട് അടൂര്‍ ഫോണ്‍ : 9496147801