Skip to main content
Cartoonist Haku
1965 ഏപ്രില്‍ 7 ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ ഭാസ്‌കരപ്പണിക്കര്‍, പത്മാവതി അമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി ജനനം. സഹോദരങ്ങള്‍ മോഹന്‍കുമാര്‍, ശ്രീകുമാര്‍. പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍, പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ആലപ്പുഴ എസ് ഡി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എറണാകുളത്ത് കെ പി ബി അഡ്വര്‍ടൈസിങ് കമ്പനിയില്‍ ജോലിക്കു തുടക്കം. പിന്നീട് പത്തുവര്‍ഷം വീക്ഷണം ദിനപത്രത്തില്‍. ടെക്‌നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്‍ കമ്പനിയിലും വൈഗ ആനിമേഷന്‍ കമ്പനിയിലും ജോലി ചെയ്തു. നിരവധി ആനുകാലികങ്ങളില്‍ കാര്‍ട്ടൂണുകളും ഇലസ്‌ട്രേഷനുകളും ചെയ്യുന്നു. സാമൂഹ്യ പ്രതിബദ്ധതയിലൂന്നി നിരവധി ബ്ലോഗുകള്‍ സ്വന്തമായി ഉണ്ട്. ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് താമസം. ഭാര്യ : ബാലാമണി (എന്‍ എസ് എസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍) മക്കള്‍ : ആര്യ, മീര. വിലാസം : ഹരിഓം വടക്കും ഭാഗം കഴക്കൂട്ടം തിരുവനന്തപുരം - 695 582 E-mail : haakkoo@gmail.com. blog : haakkoo.blogspot.com, manyamahajanangalee.blogspot.com muthunellikka.blogspot.com, harivara.blogspot.com harivara.blogspot.com, mullapperiyar.bomb.blogspot.com Phone : 9995065974