Skip to main content
c p chandrashekhar
ജെ എന്‍ യു വില്‍ എക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിങ് പ്രൊഫസര്‍. അക്കാദമിക് ആനുകാലികങ്ങളില്‍ നിരന്തരമായി എഴുതുന്നു. നിരവധി ഗ്രന്ഥങ്ങളുടെ സഹ ഗ്രന്ഥകാരന്‍. ഫ്രണ്ട് ലൈനിലും ബിസിനസ് ലൈനിലും കോളമിസ്റ്റ്. കാള്‍ മാര്‍ക്‌സും ഇന്നത്തെ കാലവും എന്ന പുസ്തകത്തിന്റെ പരിഭാഷ ചിന്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.