Skip to main content
C Ashokan
ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ ജനനം. തത്ത്വചിന്ത യിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തരബിരുദം. യു ജി സി ഫെല്ലോഷിപ്പോടുകൂടി അപനിര്‍മ്മാണത്തിന്റെ തത്ത്വചിന്ത എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. ഇപ്പോള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീ സറായി ജോലി നോക്കുന്നു. തത്ത്വചിന്ത, സാഹിത്യ നിരൂപണം, സംസ്‌കാര പഠനം എന്നീ മേഖലകളില്‍ മലയാളത്തിലും, ഇംഗ്ലീഷിലുമായി നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ : ബിന്ദു മെഹര്‍ മകന്‍ ഗൗതം ബി അശോക് വിലാസം തൃപ്തി, റ്റി സി 114/1436 പാളയം, തൈക്കാട് പി ഒ തിരുവനന്തപുരം 695 034 email : casokan65 @ gmail.com ഫോണ്‍ : 9895062972