Skip to main content
Biju Marakkulam
കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ മരക്കുളം ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: ജി കരുണാകരന്‍, അമ്മ: പി പൊന്നമ്മ. ഇടനാട് എല്‍ പി എസ്, കെ കെ പി എം യു പി എസ്, ചാത്തന്നൂര്‍ എന്‍ എസ് എസ് എച്ച് എസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ചാത്തന്നൂര്‍ എസ് എന്‍ കോളേജില്‍ പ്രീഡിഗ്രി പഠനം. ഷൊര്‍ണൂര്‍ ഗവ. പോളിടെക്‌നിക്കില്‍നിന്നും ഇലക്‌ട്രോണിക്‌സില്‍ എന്‍ജിനീയറിങ് ഡിപ്ലോമ പാസായി. ഇപ്പോള്‍ മൃഗസംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥന്‍. ഇബൂബ ആദ്യ നോവല്‍. ഭാര്യ : സുജിമോള്‍ മക്കള്‍ : ബി എസ് കാര്‍ത്തിക്, ബി എസ് കിരണ്‍ വിലാസം : പ്രദീപ് വിലാസം അടുത്തല പി ഒ മരക്കുളം കൊല്ലം - 691579 ഫോണ്‍ : 9562292693

Books Published by Author