Skip to main content
Bakkalam Damodaran
കണ്ണൂര്‍ ജില്ലയിലെ ബക്കളം എന്ന സ്ഥലത്ത് ജനിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ എഴുതിത്തുടങ്ങി. തളിപ്പറമ്പു മൂത്തേടത്ത് ഹൈസ്‌കൂളിലും സര്‍സയ്യദ് കോളേജിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലും ഒറ്റപ്പാലം ട്രെയിനിങ് കോളേജിലും വിദ്യാഭ്യാസം. സഹജീവികളുടെ ദുരന്തം, പാണ്ടിമേളം (കഥാസമാഹാരങ്ങള്‍) എന്നിവ മുഖ്യകൃതികള്‍. വിഷഹാരി അബുദാബി ശക്തി അവാര്‍ഡ് നേടിയ കൃതിയാണ്. ഭാര്യ : പ്രേമലത മക്കള്‍ : ദിലീപ്, അനുശ്രീ വിലാസം : പി ഒ കാനൂല്‍ കണ്ണൂര്‍ - 670562

Books Published by Author