Skip to main content
Ashokan Engandiyoor

തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ ജനനം. റവന്യൂ, സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കഥാകൃത്ത്, ഉപന്യാസകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്. അപരാധം, ഉച്ചവെയില്‍, പ്രണയത്തിന്റെ നാളുകള്‍, നമ്മുടെ കാലഘട്ടത്തില്‍, എങ്കിലും എന്റെ പ്രിയനാടേ, എഴുത്തിന്റെ പാഥേയം, കിട്ടുണ്ണിയുടെ കഥ, എം ടിയുടെ പാദമുദ്രകള്‍, വിപ്ലവപ്പാത (വിവര്‍ത്തനം) പ്രണയതീരങ്ങള്‍, ചുവന്ന ആകാശം, തെലങ്കാന സമരകഥകള്‍, കുട്ടികളുടെ എം ടി, കാലത്തിന്റെ സുവര്‍ണകഥകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. വിലാസം : ഉപാസന അയ്യന്തോള്‍ തൃശൂര്‍-3 ഫോണ്‍ : 0487 2360068