Skip to main content
Asha latha
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ ജനിച്ചു. മാതാവ്: സി ജഗദമ്മ. പിതാവ്: പരേതനായ പി നാരായണന്‍ നായര്‍. ഇംഗ്ലീഷ് സാഹിത്യത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇീിേെൃൗരശേീി ീള ഴലിറലൃ ശാമഴല െശി രീിലോുീൃമൃ്യ ങമഹമ്യമഹമാ ഇശിലാമ എന്ന വിഷയത്തില്‍ പി എച്ച്ഡി. കടല്‍പ്പച്ച, എല്ലാ ഉടുപ്പും അഴിക്കുമ്പോള്‍ (കവിതകള്‍), ചിത്രഗ്രീവന്‍ (പരിഭാഷ), സംഭാഷണങ്ങള്‍ (അയ്യപ്പപ്പണിക്കരുമായുള്ള അഭിമുഖങ്ങളുടെ പരിഭാഷ, ആഗോളവല്ക്കരണവും അസംതൃപ്തിയും(Dr. Joseph Stiglitz - Globalisation and its discontentsപരിഭാഷ: കെ രാജഗോപാലിനൊപ്പം) എന്നിവയാണ് മറ്റ് കൃതികള്‍. ആടിന്റെ വിരുന്ന് എന്ന വിവര്‍ത്തനകൃതിക്ക് (Feast of the goat - Mario Vargas Llosa)കേരള സാഹിത്യ അക്കാദമിയുടെ പരിഭാഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. ഭര്‍ത്താവ് : കെ രാജഗോപാല്‍ മകന്‍ : അനന്തു

Books Published by Author