Skip to main content

1930 ഏപ്രില്‍ 10 ന് ജനിച്ചു. അച്ഛന്‍: വൈദ്യശാസ്ത്രമഹോദധി അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരി. അമ്മ: ഉണിക്കാളി അന്തര്‍ജ്ജനം. കോരല്ലൂര്‍ കൃഷ്ണവാരിയര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, വി കെ ആര്‍ തിരുമുല്‍പ്പാട്, വിദ്വാന്‍ കലക്കത്ത് രാമന്‍ നമ്പ്യാര്‍ എന്നിവരില്‍ നിന്ന് സംസ്‌കൃതം, ആയുര്‍വ്വേദം ഇവയുടെ പ്രാഥമികപാഠങ്ങള്‍ അഭ്യസിച്ചു. മുത്തച്ഛന്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയില്‍നിന്ന് ആയുര്‍വ്വേദത്തില്‍ ഉപരിപഠനം. വൈദ്യമഠം വൈദ്യശാല & നഴ്‌സിങ് ഹോമിലെ പ്രധാന വൈദ്യന്‍. ഭാര്യ : ശാന്ത അന്തര്‍ജ്ജനം മക്കള്‍ : നാരായണന്‍, നീലകണ്ഠന്‍, പ്രസന്ന, ലത, വാസുദേവന്‍ വിലാസം : മേഴത്തൂര്‍, തൃത്താല - 679 534 ജില്ല.

Books Published by Author

No Books Published by the Author