Skip to main content
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ 1976 ല്‍ ജനനം. അച്ഛന്‍: ചക്രപാണി വാര്യര്‍. അമ്മ: സുശീലാ ദേവി. 1996 മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത്. മംഗളം, ഫ്രീപ്രസ് ജേര്‍ണല്‍, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദി സണ്‍ഡേ, ഇന്ത്യന്‍ വീക്ക്‌ലി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ദുബായില്‍ മാധ്യമപ്രവര്‍ത്തകനായും പരസ്യമെഴുത്തുകാരനായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ദുബായ് ഖലീവുടൈംസില്‍ കോപ്പി എഡിറ്റര്‍. പ്രസിദ്ധീകരിച്ച കൃതികള്‍: യാത്രാപുസ്തകത്തില്‍ ചില അപരിചിതര്‍ (ഓര്‍മകള്‍), ഷാങ്ഹായ് പാഠപുസ്തകം (പരിഭാഷ). ഭാര്യ : പ്രമീളാ ഗോവിന്ദ മക്കള്‍ : അപൂര്‍വ, അനന്യ. വിലാസം : ചെരാത്, പാരിപ്പള്ളി പി ഒ, കൊല്ലം. anuwarrier@gmail.com Phone : 9447004053, 2285968