കെ ജോണ്‍സന്റെയും അന്നമ്മ ജോണ്‍സന്റെയും മകളായി കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ജനിച്ചു. നെടുമ്പായി കുളത്ത് പയറ്റുവിളയില്‍ കുടുംബാംഗമാണ്. ഭരതനാട്യം - നങ്ങ്യാര്‍കൂത്ത് - കൂടിയാട്ടം നര്‍ത്തകിയാണ്. വൈലോപ്പിള്ളി സംസ്കൃതിഭവന്‍ പ്രോഗ്രാം അസിസ്റ്റന്റായി ജോലി നോക്കി വരുന്നു.
ഗുരുഗോപിനാഥ് ജീവചരിത്രം, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ജീവചരിത്രം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കലാസംബന്ധിയായ ലേഖനങ്ങള്‍ എഴുതി വരുന്നു.
വിലാസം : 'പ്രീതി'
ടി സി 28/534 (7)
കൈതമുക്ക്
തിരുവനന്തപുരം