Skip to main content

പൗരാവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, പത്രപ്രവര്‍ത്തകന്‍, മാനേജ്‌മെന്റ് വിദഗ്ദ്ധന്‍, കോളേജ്അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിവിധ ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചു. ഇടത്-ദളിത് ചിന്താപദ്ധതികളെ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ധൈഷണികരില്‍ പ്രമുഖന്‍. എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുള്‍പ്പെടെ നിരവധി ആനുകാലികങ്ങളില്‍ കോളം കൈകാര്യം ചെയ്തുവരുന്നു.